ലോക ടൂർ ബാഡ്മിന്റണിൽ വിജയിയായി പി വി സന്ധു; കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം

  • 154
    Shares

ലോക ടൂർ ബാഡ്മിന്റൺ കിരീടം ഇന്ത്യയുടെ പി വി സിന്ധുവിന്. ഫൈനലിൽ ജപ്പാന്റെ നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം സ്വന്തമാക്കിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധുവിന്റെ ജയം. സ്‌കോർ 21-19, 21-17

ഈ വർഷം സിന്ധുവിന്റെ ആദ്യ കിരീടം കൂടിയാണിത്. ബാഡ്മിന്റണിലെ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റാണ് ലോക ടൂർ ബാഡ്മിന്റൺ ഫൈനൽസ്. കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് പി വി സന്ധു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *