പി വി സിന്ധു ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഫൈനലിൽ

ഇന്ത്യയുടെ പി വി സിന്ധു ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. തീർത്തും ഏകപക്ഷീയമായാണ് സിന്ധു ചൈനയുടെ ചെൻ യു ഫെയിയെ പരാജയപ്പെടുത്തിയത്. ടൂർണമെന്റിൽ നാലാം സീഡാണ് ചെൻ യു. 40 മിനിറ്റ് നേരം നീണ്ടു നിന്ന മത്സരത്തിൽ സ്‌കോർ 21-7, 21-14നാണ് സിന്ധു ജയിച്ചത്.

ലോക ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ മൂന്നാം തവണയാണ് സിന്ധു ഫൈനലിൽ പ്രവേശിക്കുന്നത്. 2017, 2018 വർഷങ്ങളിൽ കലാശപ്പോരിൽ സിന്ധു പരാജയപ്പെടുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *