ഐപിഎല്ലിലെ മികച്ച സ്പിന്നർ: ആരാണയാൾ, ഞാനാണയാൾ; സ്വയം പുകഴ്ത്തലുമായി അശ്വിൻ

ഐപിഎല്ലിലെ ഏറ്റവും മികച്ച സ്പിന്നർ താനാണെന്ന അവകാശവാദവുമായി കിംഗ്‌സ് ഇലവൻ പഞ്ചാബ് നായകൻ ആർ അശ്വിൻ. താൻ ഐപിഎൽ പതിനൊന്നാം സീസണിലാണ് കളിക്കുന്നത്. മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മറ്റാരെങ്കിലുമായി പോരാടുന്നതിൽ മാറിനിൽക്കില്ല. പക്ഷേ ഇപ്പോഴും ഞാനാണ് മുന്നിൽ. അശ്വിൻ പറഞ്ഞു

സീസണിൽ 12 മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകളാണ് അശ്വിന്റെ സമ്പാദ്യത്തിലുള്ളത്. 2015ന് ശേഷം ഇന്ത്യൻ ഏകദിന ടീമിൽ ഇടം നേടാൻ അശ്വിന് സാധിച്ചിട്ടില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *