കളിമൺ കോർട്ടിലെ രാജാവ്: ഫ്രഞ്ച് ഓപൺ കിരീടം റാഫേൽ നദാലിന്

ഫ്രഞ്ച് ഓപൺ കിരീടം സ്പാനിഷ് താരം റാഫേൽ നദാലിന്. ലോക നാലാം നമ്പർ താരം ഡൊമനിക് തീമിനെ 6-3, 5-7, 6-1, 6-1 സ്‌കോറിന് പരാജയപ്പെടുത്തിയാണ് നദാൽ തുടർച്ചയായ രണ്ടാം തവണയും ഫ്രഞ്ച് ഓപൺ സ്വന്തമാക്കിയത്. മൂന്ന് മണിക്കൂർ ഒരു മിനിറ്റ് നേരമാണ് ഫൈനൽ നീണ്ടുനിന്നത്.

കളിമൺ കോർട്ടിൽ തനിക്ക് എതിരാളികളില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇതിഹാസ താരത്തിന്റെ പ്രകടനം. നദാലിന്റെ കരിയറിലെ പതിനെട്ടാം ഗ്രാൻഡ് സ്ലാം കിരീടമാണിത്. ഫ്രഞ്ച് ഓപണിലെ പന്ത്രണ്ടാം കിരീടവും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *