മെസ്സിയുടെ കളി കാണാൻ ദ്രാവിഡ് ക്യാമ്പ് നൗവിൽ; ജഴ്‌സി നൽകി സ്വീകരിച്ച് ബാഴ്‌സ അധികൃതർ

  • 224
    Shares

ലയണൽ മെസ്സിയുടെ കളി കാണാനായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം രാഹുൽ ദ്രാവിഡും കുടുംബവും സ്‌പെയിനിലെത്തി. ബാഴ്‌സയുടെ സ്വന്തം മൈതാനായ ക്യാമ്പ് നൗവിലെത്തിയാണ് ദ്രാവിഡ് മെസ്സിയുടെ കളി കണ്ടത്. ക്രിക്കറ്റ് ഇതിഹാസത്തിന് പേരെഴുതിയ ജഴ്‌സി നൽകിയാണ് ബാഴ്‌സ അധികൃതർ സ്വീകരിച്ചത്.

അത്‌ലറ്റികോ മാഡ്രിഡുമായുള്ള ബാഴ്‌സലോണയുടെ മത്സരമാണ് ദ്രാവിഡ് കണ്ടത്. മത്സരത്തിൽ ബാഴ്‌സ 2-0ന് ജയിക്കുകയും ചെയ്തു. മെസ്സിയെയും സുവാരസിനെയും പോലുള്ളവുരെ കളി നേരിട്ട് കാണാനാകുകയെന്നത് വലിയ ഭാഗ്യമാണെന്ന് ദ്രാവിഡ് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *