കെ എൽ രാഹുലിനും ഹാർദികിനും പകരം വിജയ് ശങ്കറും ശുഭ്മാൻ ഗില്ലും ഇന്ത്യൻ ടീമിൽ

Loading...
  • 229
    Shares

ടിവി ഷോയിലെ സ്ത്രീവിരുദ്ധ പരാമർശത്തെ തുടർന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് പകരമായി വിജയ് ശങ്കറെയും ശുഭ്മാൻ ഗില്ലിനെയും ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. വിജയ് ശങ്കർ ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ടീമിനൊപ്പം ചേരും. ശുഭ്മാൻ ഗിൽ ന്യൂസിലാൻഡ് പര്യടനത്തിലാകും ടീമിന്റെ ഭാഗമാകുക

ഇന്ത്യൻ ദേശീയ ടീമിലേക്ക് ഇതാദ്യമായാണ് ശുഭ്മാൻ ഗിൽ എത്തുന്നത്. കഴിഞ്ഞ അണ്ടർ 19 ലോകകപ്പ് ഇന്ത്യ നേടിയപ്പോൾ ഗില്ലായിരുന്നു മാൻ ഓഫ് ദ ടൂർണമെന്റ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *