മൂന്നക്കം തികയ്ക്കാനാകാതെ കേരളം നാണംകെട്ടു; മധ്യപ്രദേശിന് മുന്നിൽ മുട്ടുകുത്തി വീണു

Loading...
  • 21
    Shares

രഞ്ജി ട്രോഫിയിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായ കേരളം മധ്യപ്രദേശിനെതിരെ നാണംകെട്ടു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളം ആദ്യ ഇന്നിംഗ്‌സിൽ വെറും 63 റൺസിന് പുറത്തായി. തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.

നാല് വിക്കറ്റെടുത്ത അവിനേഷ് ഖാനും മൂന്ന് വിക്കറ്റെടുത്ത കുൽദീപ് യാഗവുമാണ് കേരളത്തെ തകർത്തത്. 16 റൺസുമായി അക്ഷയ് ചന്ദ്രനും വിഷ്ണു വിനോദും കേരളത്തിന്റെ ടോപ് സ്‌കോറർമാരായി ഇവരെ കൂടാതെ 10 റൺസെടുത്ത വി എ ജഗദീഷും മാത്രമാണ് രണ്ടക്കം തികച്ച ബാറ്റ്‌സ്മാൻമാർ. മറുപടി ബാറ്റിംഗിന് ഇറങ്ങിയ മധ്യപ്രദേശ് 2 വിക്കറ്റ് നഷ്ടത്തിൽ 63 റൺസ് എന്ന നിലയിലാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *