അഞ്ച് വിക്കറ്റുകൾ ഒന്നിന് മീതെ ഒന്നായി വീണു, കേരളം കൂട്ടത്തകർച്ചയിലേക്ക്; ഉമേഷ് യാദവിന് 4 വിക്കറ്റ്

  • 175
    Shares

രഞ്ജി ട്രോഫി സെമി ഫൈനലിൽ വിദർഭക്കെതിരെ കേരളത്തിന് ബാറ്റിംഗ് തകർച്ച. മത്സരം 12 ഓവർ ആകുമ്പോഴേക്കും കേരളത്തിന് 5 മുൻനിര ബാറ്റ്‌സ്മാൻമാരെ നഷ്ടപ്പെട്ടു കഴിഞ്ഞു. നാല് വിക്കറ്റുകൾ വീഴ്ത്തിയ ഉമേഷ് യാദവാണ് കേരളത്തെ തകർത്തത്.

17 റൺസുമായി ക്രീസിൽ തുടരുന്ന നായകൻ സച്ചിൻ ബേബി മാത്രമാണ് കേരളാ നിരയിൽ പ്രതീക്ഷയുണർത്തുന്നത്. രാഹുൽ 9, അസറുദ്ദീൻ 8, സിജോമോൻ ജോസഫ് 0, വിനൂപ് മനോഹരൻ 0, അരുൺ കാർത്തിക് 4 എന്നിങ്ങനെയാണ് പുറത്തായവരുടെ സ്‌കോറുകൾ. വിഷ്ണു വിനോദാണ് സച്ചിനൊപ്പം ക്രീസിലുള്ളത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *