വിദർഭക്കെതിരെ കേരളം ബാറ്റ് ചെയ്യുന്നു; വിനാശകാരിയായി ഉമേഷ് യാദവ്, രണ്ട് വിക്കറ്റുകൾ വീണു

Loading...
  • 79
    Shares

രഞ്ജി ട്രോഫി സെമി ഫൈനലിൽ ടോസ് നഷ്ടപ്പെട്ട കേരളം ബാറ്റ് ചെയ്യുന്നു. മത്സരം ആറോവർ പിന്നിടുമ്പോഴേക്കും കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടു. 8 റൺസെടുത്ത മുഹമ്മദ് അസറുദ്ദീനും റൺസൊന്നുമെടുക്കാതെ സിജോമോൻ ജോസഫുമാണ് പുറത്തായത്.

നിലവിൽ ആറോവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 21 റൺസ് എന്ന നിലയിലാണ് കേരളം. 8 റൺസുമായി രാഹുലും 4 റൺസുമായി നായകൻ സച്ചിൻ ബേബിയുമാണ് ക്രീസിൽ. രണ്ട് വിക്കറ്റും ഉമേഷ് യാദവാണ് വീഴ്ത്തിയത്‌Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *