67 റൺസിനിടെ ഗുജറാത്തിന്റെ 7 വിക്കറ്റുകൾ പിഴുതു; ചരിത്രവിജയത്തിലേക്ക് കാലുവെച്ച് കേരളം

Loading...
  • 473
    Shares

രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ചരിത്ര വിജയത്തിന് കാതോർത്ത് കേരളം. വിജയലക്ഷ്യമായ 195 റൺസ് തേടിയിറങ്ങിയ ഗുജറാത്തിന് 67 റൺസ് എടുക്കുന്നതിനിടെ 7 വിക്കറ്റുകൾ നഷ്ടപ്പെട്ടു. നിലവിൽ 6ന് 62 റൺസ് എന്ന നിലയിലാണ് ഗുജറാത്ത്. ജയിക്കാനായി അവർക്ക് 127 റൺസ് കൂടി വേണം

ശേഷിക്കുന്ന മൂന്ന് വിക്കറ്റുകൾ കൂടി വേഗം വീഴത്തി ഇന്ന് തന്നെ ജയം സ്വന്തമാക്കാനാകും കേരളം ശ്രമിക്കുക. ജയിച്ചാൽ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയുടെ സെമി ഫൈനലിൽ കയറാൻ കേരളത്തിന് സാധിക്കും.

നാല് വിക്കറ്റെടുത്ത ബേസിൽ തമ്പിയാണ് രണ്ടാമിന്നിംഗ്‌സിൽ ഗുജറാത്തിനെ തകർത്തത്. സന്ദീപ് വാര്യർ രണ്ട് വിക്കറ്റെടുത്തു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *