രഞ്ജി ട്രോഫിയിൽ ക്വാർട്ടറിൽ കടന്ന് കേരളം; ഹിമാചലിനെ അഞ്ച് വിക്കറ്റിന് തകർത്തു

Loading...
  • 40
    Shares

രഞ്ജി ട്രോഫിയിൽ ഹിമാചൽ പ്രദേശിനെ തകർത്ത് കേരളം രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത തേടി. രഞ്ജി ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് കേരളം ക്വാർട്ടറിലേക്ക് യോഗ്യത നേടുന്നത്. ഹിമാചലിനെതിരെ അഞ്ച് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് കേരളം സ്വന്തമാക്കിയത്.

വിനൂപ്, സച്ചിൻ ബേബി, സഞ്ജു സാംസൺ എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗാണ് കേരളത്തിന് ജയം സ്വന്തമാക്കാൻ സഹായിച്ചത്. രണ്ടാമിന്നിംഗ്‌സിൽ ഹിമാചലിന്റെ ഇന്നിംഗ്‌സ് 285 റൺസിൽ ആരംഭിച്ചു. മറുപടി ബാറ്റിംഗിൽ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

വിനൂപ് മോഹൻ 95 റൺസെടുത്തു. സച്ചിൻ ബേബി 92ൽ പുറത്തായി. സഞ്ജു സാംസൺ 53 പന്തിൽ 61 റൺസ് നേടി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *