തമിഴ്‌നാടിനെതിരെ കേരളം പതറുന്നു; ആറ് വിക്കറ്റുകൾ നഷ്ടപ്പെട്ടു

Loading...
  • 20
    Shares

രഞ്ജി ട്രോഫിയിൽ തമിഴ്‌നാടിനൈതിരെ ഒന്നാമിന്നിംഗ്‌സിൽ കേരളത്തിന് ബാറ്റിംഗ് തകർച്ച. തമിഴ്‌നാടിന്റെ 268 റൺസിനെതിരെ ബാറ്റേന്തിയ കേരളം 110 റൺസിന് 6 വിക്കറ്റ് എന്ന നിലയിലാണ്. 59 റൺസെടുത്ത രാഹുലിന്റെ മികവിലാണ് കേരളം സ്‌കോർ 100 കടത്തിയത്.

രാഹുലും 22 റൺസെടുത്ത അരുൺ കാർത്തിക്കും മാത്രമാണ് ഇതുവരെ രണ്ടക്കം കടന്ന ബാറ്റ്‌സ്മാൻമാർ. വി എ ജഗദീഷ് 7 റൺസുമായും അക്ഷയ് ചന്ദ്രൻ 7 റൺസുമായും ക്രീസിലുണ്ട്.

നേരത്തെ തമിഴ്‌നാടിനെ കേരളം 268 റൺസിന് ഓൾ ഔട്ടാക്കുകയായിരുന്നു. കേരളത്തിന് വേണ്ടി സന്ദീപ് വാര്യർ 5 വിക്കറ്റും ബേസിൽ തമ്പി 4 വിക്കറ്റും സക്‌സേന ഒരു വിക്കറ്റും വീഴ്ത്തിNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *