12 ഓവർ എറിഞ്ഞ ഉമേഷ് യാദവിന് 7 വിക്കറ്റ്; കേരളം ഒന്നാമിന്നിംഗ്‌സിൽ 106ന് തകർന്നുവീണു

  • 110
    Shares

രഞ്ജി ട്രോഫി സെമി ഫൈനലിൽ വിദർഭക്കെതിരെ കേരളം ഒന്നാമിന്നിംഗ്‌സിൽ കേവലം 106 റൺസിന് പുറത്തായി. ഏഴ് വിക്കറ്റെടുത്ത ഉമേഷ് യാദവിന്റെ തകർപ്പൻ പ്രകടനമാണ് കേരളത്തെ തകർത്തത്. ഗുർബാനി മൂന്ന് വിക്കറ്റുകൾ എടുത്തു.

37 റൺസെടുത്ത വിഷ്ണു വിനോദാണ് കേരളത്തിന്റെ ടോപ് സ്‌കോറർ. സച്ചിൻ ബേബി 22 റൺസെടുത്തു. ബേസിൽ തമ്പി 10 റൺസിനും പുറത്തായി. മറ്റൊരാൾക്കും രണ്ടക്കം തികയ്ക്കാനായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന കേരളത്തിന് വെറും 28.4 ഓവറ്# മാത്രമേ പിടിച്ചുനിൽക്കാനായുള്ളു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *