അടിക്ക് അതിലും വലിയ തിരിച്ചടി; ഗുജറാത്തിന്റെ എട്ട് വിക്കറ്റുകൾ തുടക്കത്തിലെ പിഴുത് കേരളം

Loading...
  • 316
    Shares

വയനാട് കൃഷ്ണഗിരിയിൽ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളം-ഗുജറാത്ത് പോരാട്ടം തുടരുന്നു. ഒന്നാമിന്നിംഗ്‌സിൽ 185 റൺസിന് പുറത്തായെങ്കിലും അതേ രീതിയിലുള്ള തിരിച്ചടിയാണ് കേരളം നൽകുന്നത്. ഒടുവിൽ വിക്കറ്റ് ലഭിക്കുമ്പോൾ ഗുജറാത്തിന്റെ എട്ട് വിക്കറ്റുകൾ കേരളാ ബൗളർമാർ വീഴ്ത്തിയിട്ടുണ്ട്.

ഗുജറാത്ത് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 138 റൺസ് എന്ന നിലയിലാണ്. കേരളത്തിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോറിനേക്കാളും 47 റൺസ് പിറകിലാണ് സന്ദർശകർ ഇപ്പോൾ. 17 റൺസുമായി റൂഷ് കലേറിയയാണ് ക്രീസിലുള്ളത്

രണ്ടാം ദിനം മത്സരം ആരംഭിച്ച ആദ്യ അഞ്ചോവറിൽ തന്നെ ഗുജറാത്തിന്റെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയാണ് കേരളം തുടങ്ങിയത്. സച്ചിൻ ബേബി 4 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ബേസിൽ തമ്പി 3ഉം സന്ദീപ് വാര്യർ 2, നിധീഷ് ഒരു വിക്കറ്റും വീഴ്ത്തി. മത്സരം ജയിച്ചാൽ കേരളത്തിന് ചരിത്രത്തിൽ ആദ്യമായി രഞ്ജി സെമിയിൽ പ്രവേശിക്കാനാകും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *