രോഹിതിനെ ഒഴിവാക്കിയത് എന്തിന്; ചോദ്യമുയർത്തി ഗാംഗുലി

  • 156
    Shares

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിൽ നിന്നും രോഹിത് ശർമയെ ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് സൗരവ് ഗാംഗുലി. ഏഷ്യാ കപ്പിൽ ഫോം തെളിയിച്ച രോഹിതിനെ ഒഴിവാക്കിയ നടപടി തനിക്ക് മനസ്സിലാകുന്നില്ലെന്ന് ഗാംഗുലി തുറന്നടിച്ചു.

ഇന്ത്യയിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് രോഹിത്. അദ്ദേഹത്തിന് ടെസ്റ്റ് കളിക്കാൻ അവസരം നൽകണമെന്നാണ് തന്റെ അഭിപ്രായം. രോഹിതിനെ ഒഴിവാക്കിയ നടപടി തന്നെ ഞെട്ടിച്ചു. എത്രയും വേഗം രോഹിത് ടെസ്റ്റ് ടീമിലേക്ക് മടങ്ങി വരട്ടെയെന്നും ഗാംഗുലി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *