ലൈവ് ചർച്ചക്കിടെ പച്ചത്തെറിയുമായി രവി ശാസ്ത്രി; കുടുംബ പ്രേക്ഷകരുള്ളതിനാൽ പരിഭാഷപ്പെടുത്താനാകില്ലെന്ന് ഗവാസ്‌കർ

Loading...
  • 40
    Shares

ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ തകർപ്പൻ വിജയം നേടിയ ശേഷം ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി നടത്തിയ തെറിവിളിക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. വിജയത്തിന് പിന്നാലെ കമന്റേറ്റർമാരായ ഗവാസ്‌കർ, മൈക്കൽ ക്ലാർക്ക് എന്നിവരോട് സംസാരിക്കുമ്പോഴായിരുന്നു ശാസ്ത്രിയുടെ തെറിവിളി

ഓസീസ് വാലറ്റം നടത്തിയ ചെറുത്തുനിൽപ്പിനെ കുറിച്ച് ഗവാസ്‌കറുടെ ചോദ്യത്തോടാണ് ശാസ്ത്രി ഹിന്ദിയിൽ തെറി പറഞ്ഞത്. ഇതുകേട്ട് ഗവാസ്‌കർ ചിരിക്കുകയും ചെയ്തു. അദ്ദേഹം എന്താണ് പറഞ്ഞതെന്ന് ക്ലാർക്ക് ചോദിക്കുമ്പോൾ കുട്ടികളും കുടുംബങ്ങളും കാണുന്ന ചാനലായതിനാൽ ശാസ്ത്രി പറഞ്ഞത് പരിഭാഷപ്പെടുത്താനാകില്ലെന്നായിരുന്നു ഗവാസ്‌കറുടെ മറുപടി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *