ക്രിസ്റ്റ്യാനോ ഇല്ലാത്ത റയലിനെ തകർത്ത് മാഞ്ചസ്റ്റർ യുനൈറ്റഡ്

Loading...
  • 390
    Shares

ക്രിസ്റ്റിയാനോ റൊണാൾഡോ ക്ലബ്ബ് വിട്ടതിന് ശേഷം ആദ്യ മത്സരത്തിനിറങ്ങിയ റയൽ മാഡ്രിഡിന് തോൽവി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുനൈറ്റഡിനോടാണ് റയൽ തോൽവിയേറ്റു വാങ്ങിയത്

ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു റയലിന്റെ തോൽവി. മത്സരത്തിലുടനീളം യുനൈറ്റഡായിരുന്നു മേൽക്കൈ പുലർത്തിയത്. 18ാം മിനിറ്റിൽ തന്നെ അവർ ആദ്യ ഗോൾ സ്വന്തമാക്കുകയും ചെയ്തു

അലക്‌സിസ് സാഞ്ചസിലൂടെയാണ് മാഞ്ചസ്റ്റർ ആദ്യ ഗോൾ നേടിയത്. 27ാം മിനിറ്റിൽ അവർ ലീഡ് രണ്ടായി ഉയർത്തി. ആൻഡർ ഹെരേരയാണ് രണ്ടാം ഗോൾ നേടിയത്. രണ്ടാം പകുതി അവസാനിക്കുന്നതിന് മുമ്പാണ് കരീം ബെൻസേമ റയലിനായി ആശ്വാസ ഗോൾ നേടിയത്

മത്സരത്തിന്റെ രണ്ടാം പകുതിയിൽ സമനിലക്കായി റയൽ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഗോൾ ശ്രമങ്ങളൊന്നും വിജയിച്ചില്ല. ലീഡുയർത്താനുള്ള മാഞ്ചസ്റ്ററിന്റെ ശ്രമവും വിഫലമായതോടെ രണ്ടാം പകുതി ഗോൾരഹിതമായിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *