റോണോക്ക് പകരക്കാരനായില്ല; അർജന്റീനയുടെ സൂപ്പർ താരത്തിൽ കണ്ണുവെച്ച് റയൽ

Loading...
  • 399
    Shares

9 വർഷത്തെ റയൽ ജീവിതം അവസാനിപ്പിച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിലേക്ക് ചേക്കേറിയതിന് പിന്നാലെ പകരക്കാനെ അന്വേഷിച്ച് തുടങ്ങിയതാണ് റയൽ മാഡ്രിഡ്. ബ്രസീലിന്റെ സൂപ്പർ താരം നെയ്മറിലായിരുന്നു ആദ്യം കണ്ണുവെച്ചത്. താരത്തിന്റെ പിതാവുമായി ചർച്ച നടത്തുകയും ചെയ്തു. എന്നാൽ റയലിലേക്കില്ലെന്ന് നെയ്മർ പ്രഖ്യാപിച്ചതോടെ ആ പ്രതീക്ഷ കൈവിട്ടു

ബൽജിയത്തിന്റെ സൂപ്പർ താരം ഹസാർഡിലാണ് റയൽ പിന്നീട് പ്രതീക്ഷ അർപ്പിച്ചത്. ഹസാർഡ് ഇതുവരെ വിഷത്തിൽ സ്ഥിരീകരണം അറിയിച്ചിട്ടില്ല. ഹസാർഡിനൊപ്പം തന്നെ അർജന്റീനയുടെ സൂപ്പർ താരം മൗറോ ഇക്കാർഡിയെയും റയൽ സ്വന്തമാക്കാൻ ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ

ഇറ്റാലിയൻ ലീഗിലെ ഇന്റർമിലാൻ താരമാണ് നിലവിൽ ഇക്കാർഡി. കഴിഞ്ഞ സീസണിൽ 29 ഗോളുമായി ലീഗിലെ ടോപ് സ്‌കോറർ ആയിരുന്നു ഇക്കാർഡി. റൊണാൾഡോക്ക് പകരമായി താരങ്ങളെ എത്തിക്കുമെന്ന് റയൽ പ്രസിഡന്റ് പെരസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *