ലോകകപ്പ് നേടാനുറച്ച് ഓസ്‌ട്രേലിയ; ഇതിഹാസ താരം റിക്കി പോണ്ടിംഗിനെ പരിശീലകനായി നിയമിച്ചു

Loading...
  • 265
    Shares

ഏകദിന ലോകകപ്പ് മുന്നിൽ കണ്ട് ഓസ്‌ട്രേലിയൻ ടീമിന്റെ സഹപരിശീലകനായി ഇതിഹാസ താരം റിക്കി പോണ്ടിംഗിനെ നിയമിച്ചു. ഓസ്‌ട്രേലിയക്ക് വേണ്ടി മൂന്ന് തവണ ലോകകപ്പ് നേടിക്കൊടുത്ത താരമാണ് റിക്കി പോണ്ടിംഗ്. നേരത്തെ 2017, 2018 വർഷങ്ങലിലും ഓസീസ് ടി20 ടീമിന്റെ സഹപരിശീലകനായി പോണ്ടിംഗ് വേഷമണിഞ്ഞിട്ടുണ്ട്.

ജസ്റ്റിൻ ലാംഗറാണ് ഓസീസ് ടീമിന്റെ മുഖ്യപരിശീലകൻ. ബാറ്റിംഗ് ഉൾപ്പെടെയുള്ളവ മെച്ചപ്പെടുത്തുന്നതിനായാണ് പോണ്ടിംഗിന്റെ അനുഭവസമ്പത്ത് കൂടി ടീം തേടുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *