റിഷഭ് പന്തിന് ഏകദിനത്തിൽ അരങ്ങേറ്റം; ക്യാപ് ഏറ്റുവാങ്ങിയത് ധോണിയിൽ നിന്ന്

  • 54
    Shares

ഇന്ത്യക്ക് വേണ്ടി റിഷഭ് പന്ത് ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനാണ് റിഷഭ് പന്ത്. ധോണിയും ടീമിലുള്ളതിനാൽ ഇന്ന് കീപ്പർ സ്ഥാനം പന്തിനുണ്ടാകില്ല. മഹേന്ദ്രസിംഗ് ധോണിയിൽ നിന്നു തന്നെയാണ് ഏകദിന ക്യാപ് റിഷഭ് പന്ത് ഏറ്റുവാങ്ങിയത്.

ധോണിക്ക് ശേഷം ആര് എന്നത് ഇന്ത്യൻ സെലക്ടർമാരെ കുറേക്കാലമായി കുഴയ്ക്കുന്ന ചോദ്യമാണ്. റിഷഭ് ഇതിനുള്ള ഉത്തരമാകുമെന്നാണ് ആരാധകർ വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *