സിക്‌സ് അടിക്കൂ പാറ്റി, എന്താ പാറ്റി ഷോട്ട് എടുക്കാൻ പറ്റുന്നില്ലേ; ഓസീസ് താരത്തെ പൂട്ടി റിഷഭ് പന്തിന്റെ സ്ലെഡ്ജിംഗ്

Loading...
  • 294
    Shares

പത്ത് വർഷത്തിന് ശേഷമാണ് ഇന്ത്യ ഓസ്‌ട്രേലിയൻ മണ്ണിൽ ഒരു ടെസ്റ്റ് വിജയിക്കുന്നത്. രണ്ടാമിന്നിംഗ്‌സിൽ ഓസീസിന്റെ വാലറ്റ ബാറ്റ്‌സ്മാൻമാർ ഉയർത്തിയ വെല്ലുവിളി മറികടന്നു കൊണ്ടായിരുന്നു ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇന്ത്യൻ താരങ്ങളുടെ വാശി മൈതാനത്തും പ്രകടമായിരുന്നു. ഓസീസ് താരങ്ങളെ പ്രകോപിപ്പിക്കാനുള്ള വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റെ നീക്കവും മത്സരത്തിനിടയിൽ ശ്രദ്ധേയമായി. ഇന്ന് പാറ്റ് കമ്മിൻസിനെതിരെയായിരുന്നു പന്തിന്റെ സ്ലെഡ്ജിംഗ്

അശ്വിന്റെ ഓവറിൽ നിരന്തരം കമ്മിൻസിനെ സമ്മർദത്തിലാക്കാനുള്ള ശ്രമമായിരുന്നു പന്ത് നടത്തിയത്. എന്തു പറ്റി പാറ്റി, ഷോട്ടുകൾ കളിക്കാനാകുന്നില്ല, കുറച്ച് സിക്‌സറുകൾ അടിക്കു പാറ്റി, ഇവിടെ കളിക്കാൻ ബുദ്ധിമുട്ടാണ് എന്നൊക്കെ പന്ത് വിക്കറ്റിന് പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. ഓസീസ് താരം പന്തിന്റെ സ്ലെഡ്ജിംഗിൽ വലയുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *