ഇന്ത്യൻ പരിശീലകനാകാൻ റോബിൻ സിംഗും രംഗത്ത്; പരിശീലക രംഗത്തെ പരിചയം മുതൽക്കൂട്ടാകും

Loading...

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാകാൻ മുൻ ഓൾ റൗണ്ടർ റോബിൻ സിംഗും അപേക്ഷ നൽകി. നിലവിലെ പരിശീലകൻ രവി ശാസ്ത്രിയെ കൂടാതെ മഹേള ജയവർധനെ, ടോം മൂഡി, വീരേന്ദർ സേവാഗ്, മൈക്ക് ഹസി തുടങ്ങിയവരും ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നൽകിയിട്ടുണ്ട്.

15 വർഷം പരിശലീകനായി പ്രവർത്തിച്ച പരിചയം റോബിൻ സിംഗിന് മുതൽക്കൂട്ടാണ്. ടീം ഇന്ത്യയുടെ ഫീൽഡിംഗ് പരിശീലകനായും റോബിൻ സിംഗ് പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ അണ്ടർ 19, എ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ സഹപരിശീലകനും കരീബിയൻ പ്രീമിയർ ലീഗിൽ ബാർബഡോസിനെയും പരിശീലിപ്പിച്ചിട്ടുണ്ട്.

വിൻഡീസ് പര്യടനം അവസാനിക്കുന്നതുവരെയാണ് രവിശാസ്ത്രിയുടെ നേതൃത്വത്തിലുള് പരിശീലക സംഘത്തിന് കാലാവധി നൽകിയിരിക്കുന്നത്. സെപ്റ്റംബർ മൂന്നിനാണ് വിൻഡീസ് പര്യടനം അവസാനിക്കുന്നത്. ഇതിന് ശേഷം ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ പുതിയ പരിശീലകന് കീഴിലാകും ഇന്ത്യ കളിക്കുക.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *