ടീമിന്റെ ഏറ്റവും മോശം ബാറ്റിംഗ് പ്രകടനം; ആരാധകരോട് മാപ്പ് പറഞ്ഞ് രോഹിത് ശർമ

Loading...
  • 278
    Shares

ന്യൂസിലാൻഡിനെതിരായ നാലാം ഏകദിനത്തിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ആരാധകരോട് മാപ്പ് പറഞ്ഞ് നായകൻ രോഹിത് ശർമ. വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചതിനാൽ രോഹിതായിരുന്നു ഇന്ത്യയെ ഇന്ന് നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വെറും 92 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു.

ഇന്ത്യൻ ടീമിന്റെ ഏറ്റവും മോശം ബാറ്റിംഗ് പ്രകടനങ്ങളിലൊന്നാണ് ഇന്ന് കണ്ടതെന്ന് രോഹിത് ശർമ പറഞ്ഞു. ഇതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. താനടക്കമുള്ള ബാറ്റ്‌സ്മാൻമാർ പരാജയപ്പെട്ടു. അങ്ങനെ സംഭവിച്ചതിൽ മാപ്പ് ചോദിക്കുന്നു. ആരാധകരോടായി രോഹിത് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *