മുന്നിൽ നിന്ന് നയിച്ച് രോഹിത്; ബംഗ്ലാദേശ് തകർന്നടിഞ്ഞു

Loading...
  • 184
    Shares

ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യൻ ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 49.1 ഓവറിൽ 173 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിൽ 36.2 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയലക്ഷ്യം മറികടന്നു

83 റൺസുമായി പുറത്താകാതെ നിന്ന രോഹിത് ശർമയും ധവാനും ധോണിയും ചേർന്നാണ് വിജയത്തിലേക്ക് ബാറ്റേന്തിയത്. 5 ഫോറും മൂന്ന് സിക്‌സും സഹിതമാണ് രോഹിതിന്റെ ബാറ്റിംഗ്. ധവാൻ 40 റൺസെടുത്തും ധോണി 33 റൺസിനും പുറത്തായി. അമ്പട്ടി രായിഡു 13 റൺസെടുത്തു. ദിനേശ് കാർത്തിക് 1 റൺസുമായി പുറത്താകാതെ നിന്നു.

നേരത്തെ നാല് വിക്കറ്റെടുത്ത ജഡേജയുടെയും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തിയ ഭുവനേശ്വർ, ഭുംറ എന്നിവരുടെയും മികവിലാണ് ബംഗ്ലാദേശിനെ 173 റൺസിലൊതുക്കിയത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *