നായകനെന്ന നിലയിൽ ധോണിക്കും കോഹ്ലിക്കും സ്വന്തമാക്കാനാകാത്ത റെക്കോർഡുമായി രോഹിത്

Loading...
  • 388
    Shares

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിലും വിജയം നേടിയതോടെ നായകനെന്ന നിലയിൽ രോഹിത് ശർമക്ക് തകർപ്പൻ റെക്കോർഡ്. ടി20യിൽ ആദ്യ 12 മത്സരങ്ങളിൽ ഏറ്റവുമധികം വിജയം നേടിയ നായകനെന്ന ബഹുമതിയാണ് രോഹിതിനെ തേടിയെത്തിയത്.

രോഹിത് ഇന്ത്യയെ നയിച്ച 12 മത്സരങ്ങളിൽ 11ലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഓസീസിന്റെ മൈക്കൽ ക്ലാർക്ക്, പാക്കിസ്ഥാന്റെ ഷുഹൈബ് മാലിക് തുടങ്ങിയവർ ആദ്യ 12 മത്സരങ്ങളിൽ 10 തവണ ടീമിനെ വിജയത്തിലെത്തിച്ചിട്ടുണ്ട്.

ഇന്ത്യക്ക് വേണ്ടി രണ്ട് പരമ്പരകൾ തൂത്തുവാരുന്ന ആദ്യ നായകനെന്ന പദവിയും രോഹിതിനെ തേടിയെത്തി. രണ്ട് തവണയാണ് രോഹിതിന്റെ കീഴിൽ ഇന്ത്യ വൈറ്റ് വാഷ് നടത്തുന്നത്. 2017ൽ ശ്രീലങ്കക്കെതിരെ 3-0ന് ഇന്ത്യ ജയിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *