രോഹിത് ശർമയ്ക്ക് തകർപ്പൻ സെഞ്ച്വറി; ഇന്ത്യക്ക് മികച്ച സ്‌കോറിലേക്ക്

Loading...
  • 127
    Shares

വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ഏകദിനത്തിൽ ഹിറ്റ്മാൻ രോഹിത് ശർമക്ക് സെഞ്ച്വറി. ഏകദിനത്തിലെ 21ാമത്തെയും പരമ്പരയിലെ രണ്ടാമത്തെയും സെഞ്ച്വറിയാണ് രോഹിത് ഇന്ന് മുംബൈയിൽ സ്വന്തമാക്കിയത്. ആദ്യ ഏകദിനത്തിലും രോഹിത് സെഞ്ച്വറി നേടിയിരുന്നു.

ആദ്യ മത്സരത്തിന് ശേഷം പിന്നീടുള്ള രണ്ട് മത്സരങ്ങളിൽ തീർത്തും മങ്ങിയ പ്രകടനമായിരുന്നു രോഹിതിന്റേത്. എന്നാൽ ശക്തമായ തിരിച്ചുവരവാണ് ഹിറ്റ്മാൻ ഇന്ന് നടത്തിയിരിക്കുന്നത്. 98 പന്തിൽ 13 ഫോറും ഒരു സിക്‌സും സഹിതമായിരുന്നു രോഹിതിന്റെ സെഞ്ച്വറി

നിലവിൽ 102 റൺസുമായി രോഹിതും 44 റൺസുമായി അമ്പട്ടി റായിഡുവുവാണ് ക്രീസിൽ. ഇന്ത്യ 34 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് എടുത്തിട്ടുണ്ട്. 38 റൺസെടുത്ത ധവാൻ 16 റൺസുമായി കോഹ്ലി എന്നിവരാണ് പുറത്തായത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *