ലങ്കക്കെതിരെ അനായാസ ജയവുമായി ഇന്ത്യ; രോഹിതിനും രാഹുലിനും സെഞ്ച്വറി, ജയം 7 വിക്കറ്റിന്

Loading...

ലോകകപ്പിൽ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് 7 വിക്കറ്റിന്റെ തകർപ്പൻ ജയം. ലങ്ക ഉയർത്തിയ 264 റൺസ് വിജയലക്ഷ്യം ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 43.3 ഓവറിൽ 39 പന്തുകൾ ശേഷിക്കെയാണ് ഇന്ത്യൻ ജയം. ഇന്ത്യക്ക് വേണ്ടി ഓപണർമാരായ കെ എൽ രാഹുലും രോഹിത് ശർമയും സെഞ്ച്വറി സ്വന്തമാക്കി

രോഹിത് 94 പന്തിൽ രണ്ട് സിക്‌സും 14 ഫോറും സഹിതം 103 റൺസെടുത്തു. രാഹുൽ 118 പന്തിൽ 111 റൺസെടുത്തു. കോഹ്ലി 34 റൺസെടുത്തും പാണ്ഡ്യ 7 റൺസുമായും പുറത്താകാതെ നിന്നു. പന്ത് 4 റൺസിന് പുറത്തായി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *