അടിച്ചു തകർത്ത് ഹിറ്റ്മാൻ എത്തിയത് 64 വർഷം പഴക്കമുള്ള റെക്കോർഡിനൊപ്പം

Loading...

ഒരു ലോകകപ്പിൽ അഞ്ച് സെഞ്ച്വറികൾ നേടുന്ന ആദ്യ താരം. ലോകകപ്പ് ചരിത്രത്തിൽ തന്നെ ഏറ്റവുമധികം സെഞ്ച്വറികളെന്ന റെക്കോർഡിന് അർഹൻ. ഇന്ത്യൻ താരം രോഹിത് ശർമക്ക് മുന്നിൽ റെക്കോർഡുകൾ ഒന്നൊന്നായി തകർന്നുവീഴുകയാണ്. ഒരു അപൂർവ നേട്ടത്തിനും ഹിറ്റ്മാൻ അർഹനായി

ശ്രീലങ്കക്കെതിരായ മത്സരത്തിൽ സെഞ്ച്വറി നേടിയതോടെ ക്രിക്കറ്റ് ചരിത്രത്തിലെ 64 വർഷം പഴക്കമുള്ള റെക്കോർഡിന് ഒപ്പമെത്തുകയും ചെയ്തു രോഹിത്. ഒരു പരമ്പരയിലോ ടൂർണമെന്റിലോ അഞ്ച് സെഞ്ച്വറികൾ നേടുന്ന രണ്ടാമത്തെ താരമാണ് രോഹിത്. 1955ൽ ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ വിൻഡീസ് താരം ക്ലൈഡ് വാൽക്കോട്ടാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *