ഹിറ്റ്മാന് പുതിയ റെക്കോർഡ്; മറികടന്നത് എം എസ് ധോണിയെ

Loading...

ലോകകപ്പിൽ പാക്കിസ്ഥാനെതിരായ സെഞ്ച്വറിക്കൊപ്പം മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കി രോഹിത് ശർമ. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ താരമെന്ന റെക്കോർഡാണ് രോഹിത് സ്വന്തമാക്കിയത്.

355 സിക്‌സറുകളായിരുന്നു ധോണിയുടെ പേരിലുണ്ടായിരുന്ന റെക്കോർഡ്. മത്സരത്തിൽ 140 റൺസെടുത്ത് പുറത്തായ രോഹിത് തന്റെ സിക്‌സർ നേട്ടം 358 ആയി ഉയർത്തി. മത്സരത്തിൽ മൂന്ന് സിക്‌സറുകളാണ് രോഹിത് നേടിയത്.

ഹസൻ അലിയെറിഞ്ഞ ആറാം ഓവറിൽ സിക്‌സർ പറത്തിയാണ് രോഹിത് ധോണിയുടെ റെക്കോർഡ് മറികടന്നത്. ഏകദിനത്തിൽ രോഹിതിന്റെ 24ാം സെഞ്ച്വറിയാണ് ഇന്ന് നേടിയത്. 2019 ലോകകപ്പിൽ രണ്ടാമത്തെയും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *