സന്തോഷ വാർത്ത അറിഞ്ഞു; സിഡ്‌നി ടെസ്റ്റ് ഒഴിവാക്കി രോഹിത് ഇന്ത്യയിലേക്ക് തിരിച്ചു

  • 492
    Shares

ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമക്കും റിതിക സജ്‌ദേയ്ക്കും പെൺകുഞ്ഞ് പിറന്നു. ഞായറാഴ്ച മുംബൈയിലെ ആശുപത്രിയിലാണ് കുട്ടിയുടെ ജനനം. വാർത്ത അറിഞ്ഞതിന് പിന്നാലെ രോഹിത് മകളെ കാണാനായി മുംബൈയിലേക്ക് തിരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

സിഡ്‌നിയിൽ നടക്കുന്ന നാലാം ടെസ്റ്റിന് രോഹിത് ഉണ്ടാകില്ലെന്ന് ഏകദേശം ഉറപ്പായി. ജനുവരി 3നാണ് നാലാം ടെസ്റ്റ് ആരംഭിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *