രോഹിത് ശർമയെ ടെസ്റ്റ് ടീമിൽ ഓപണറായി ഇറക്കണമെന്ന് സേവാഗ്

  • 250
    Shares

ടെസ്റ്റിൽ വിദേശത്ത് തുടർച്ചയായി പരാജയപ്പെടുന്ന ഇന്ത്യൻ ടീമിന് രക്ഷപ്പെടാൻ നിർദേശവുമായി രോഹിത് ശർമ. രോഹിത് ശർമയെ ടെസ്റ്റിലും ഓപണർ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് സേവാഗ് നിർദേശിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ നാല് ടെസ്റ്റുകളിലും ഇന്ത്യൻ ഓപണർമാർ വൻ പരാജയമായിരുന്നു. മുരളി വിജയ്, ശിഖർ ധവാൻ, കെ എൽ രാഹുൽ എന്നിവരെ മാറി മാറി പരീക്ഷിച്ചിട്ടും ആർക്കും വിജയിക്കാനായിരുന്നില്ല. ഇതാണ് രോഹിതിനെ ഓപണിംഗ് സ്ഥാനത്തേക്ക് പരീക്ഷിക്കാൻ സേവാഗ് പറയുന്നത്. രോഹിത് പരാജയപ്പെട്ടാൽ പൃഥ്വി ഷായെ ഇന്ത്യൻ ഓപണറാക്കണമെന്നും മുൻ താരം പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *