എന്റെ കാര്യം ഞാൻ നോക്കിക്കോളാം; നിങ്ങൾ ശരിയായ വാർത്തകൾക്ക് പിന്നാലെ പോകു: രോഹിത് ശർമ

Loading...
  • 67
    Shares

യോയോ ടെസ്റ്റിൽ പരാജയപ്പെട്ടുവെന്ന മാധ്യമ വാർത്തകളെ രൂക്ഷമായി വിമർശിച്ച് രോഹിത് ശർമ. ഇന്ത്യൻ താരങ്ങളുടെ ഫിറ്റ്‌നസ് തെളിയിക്കാനുള്ള യോ യോ ടെസ്റ്റിൽ രോഹിത് പരാജയപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. എന്നാൽ താൻ ഒറ്റത്തവണ കൊണ്ട് തന്നെ ടെസ്റ്റ് പാസായെന്ന് രോഹിത് പറയുന്നു

തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്. മാധ്യമങ്ങൾ ഉത്തരവാദിത്വം കാണിക്കണം. വാർത്ത റിപ്പോർട്ട് ചെയ്യും മുമ്പ് അതിന്റെ വസ്തുത പരിശോധിക്കണം. ഞാൻ എവിടെയാണ്, എങ്ങനെ സമയം ചെലവഴിക്കുന്നു എന്ന കാര്യങ്ങളെ കുറിച്ച് നിങ്ങൾ ആശങ്കപ്പെടേണ്ട. നിങ്ങൾ യഥാർഥ വാർത്തകൾക്ക് പിന്നാലെ പോകു എന്നും രോഹിത് ട്വിറ്ററിൽ കുറിച്ചു

യോയോ ടെസ്റ്റിൽ പരാജയപ്പെട്ട അമ്പട്ടി റായിഡുവിനെ നേരത്തെ ടീമിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രോഹിതും ടെസ്റ്റിൽ പരാജയപ്പെട്ടതായി വാർത്തകൾ വന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *