വിമര്‍ശകരുടെ മുനയൊടിച്ച് ലുക്കാകു; നെയ്മര്‍ പ്രതിഭാധനനായ കളിക്കാരന്‍

  • 210
    Shares

കളിക്കളത്തിലെ അഭിനയമെന്ന് ചൂണ്ടിക്കാട്ടി ബ്രസീൽ സൂപ്പർ താരം നെയ്മർക്കെതിരെ രൂക്ഷവിമർശനമാണ് ഫുട്‌ബോൾ ലോകത്ത് നിന്നുയരുന്നത്. ഇതിൽ ഭൂരിഭാഗവും നെയ്മറിന്റെ ഹേറ്റേഴ്‌സാണെന്നതാണ് രസകരം. പരിഹാസങ്ങൾ വർധിക്കുമ്പോഴും നെയ്മറിന് പിന്തുണയുമായി എത്തുകയാണ് ബൽജിയത്തിന്റെ സൂപ്പർ താരം റൊമേലു ലൂക്കാകു.
്്
നെയ്മർ പ്രതിഭാധനനായ കളിക്കാരനാണെന്ന് ലുക്കാകു പറഞ്ഞു. ബ്രസീലിനെതിരായ ക്വാർട്ടർ ഫൈനലിന് മുമ്പ് നടത്തിയ വാർത്ത സമ്മേളനത്തിലാണ് ലുക്കാകു നെയ്മറെ പുകഴത്തിയത്.

നെയ്മർ നല്ല അഭിനേതാവാണോ മികച്ച ഫുട്‌ബോൾ താരമാണോയെന്നതായിരുന്നു ലുക്കാകു നേരിട്ട ചോദ്യം. കൃത്യമായി തന്നെ ലുക്കാകു ഇതിന് മറുപടി നൽകുകയും ചെയ്തു. നെയ്മർ അതിസർഥനായ കളിക്കാരനാണ്. നെയ്മറിനെതിരെ കളിക്കുന്നത് ഞാനടക്കമുള്ള താരങ്ങൾക്ക് വെല്ലുവിളിയാണെന്നും ലുക്കാകു വ്യക്തമാക്കിയതോടെ വിമർശകരുടെ മുനയൊടിയുകയും ചെയ്തു

 


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *