മൈതാനത്ത് മാന്ത്രികനായി റൊണാൾഡീഞ്ഞോ; ആരാധകരെ കയ്യിലെടുത്തത് സംഗീതജ്ഞനായി

  • 107
    Shares

സംഗീത പ്രകടനത്തിൽ ആരാധകരെ കയ്യിലെടുത്ത് ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ. റഷ്യൻ ലോകകപ്പ് ഫൈനലിന് മുമ്പായി ലുഷ്‌കിനി സ്റ്റേഡിയത്തിൽ ഡ്രംസ് വായിച്ചാണ് ഫുട്‌ബോൾ മാന്ത്രികൻ സംഗീത മാന്ത്രികനായയത്

ലോകകപ്പിന്റെ ഔദ്യോഗിക ഗാനാലാപനത്തിന് ശേഷമായിരുന്നു റൊണാൾഡീഞ്ഞോ ഡ്രംസ് വായിച്ച് ലോകമെമ്പാടുമുള്ള ആരാധകരെ അമ്പരപ്പിച്ചത്. മുമ്പും തന്റെ സംഗീത പാടവം വ്യക്തമാക്കിയിട്ടുള്ള താരമാണ് റൊണാൾഡീഞ്ഞോ.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *