പ്രശസ്തിയിൽ മതിമറക്കരുത്; വിരാട് കോഹ്ലിക്ക് ഉപദേശവുമായി സച്ചിൻ

Loading...
  • 168
    Shares

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ തുടങ്ങാനിരിക്കെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് ഉപദേശവുമായി സച്ചിൻ. പ്രശസ്തിയിൽ മതിമറക്കരുതെന്നാണ് കോഹ്ലിയോട് സച്ചിന് പറയാനുള്ളത്. ഇപ്പോൾ ലഭിക്കുന്ന നേട്ടങ്ങളിലും പ്രശസ്തിയിലും കോഹ്ലി സംതൃപ്തനാകരുത്.

എത്ര റൺസ് സ്‌കോർ ചെയ്താലും മതിയായെന്ന് തോന്നരുത്. ഇനിയും കൂടുതൽ റൺസ് നേടണമെന്ന തോന്നൽ വേണം. മുന്നോട്ടുള്ള വഴിയിൽ വിമർശനങ്ങൾ കൂടി വരും. എന്നാൽ ലക്ഷ്യത്തിലെത്താനുള്ള ആഗ്രഹം ഉള്ളിൽ എപ്പോഴും സൂക്ഷിക്കണമെന്നും സച്ചിൻ പറയുന്നു

ADVT ASHNAD

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *