കേരളാ ക്രിക്കറ്റ് ടീമിൽ പൊട്ടിത്തെറി; സച്ചിൻ ബേബിക്കെതിരെ സഹതാരങ്ങളുടെ കൂട്ടപരാതി

Loading...
  • 101
    Shares

കേരളാ ക്രിക്കറ്റ് ടീമിൽ ആഭ്യന്തര കലാപം രൂക്ഷമാകുന്നു. ക്യാപ്റ്റൻ സച്ചിൻ ബേബിക്കെതിരെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. സച്ചിനെതിരെ താരങ്ങൾ കൂട്ടമായി കെ സി എക്ക് പരാതി നൽകി

അടുത്ത സീസൺ ആരംഭിക്കുന്നതിന് മുമ്പായി പുതിയ നായകനെ വേണമെന്ന് താരങ്ങൾ ആവശ്യപ്പെടുന്നു. 13 താരങ്ങൾ ഒപ്പിട്ട പരാതിയാണ് കെ സി എക്ക് മുന്നിലെത്തിയത്. ടീമിലെ അംഗങ്ങളോടുള്ള സച്ചിൻ ബേബിയുടെ പെരുമാറ്റം ടീമിന്റെ മൊത്തം പ്രകടനത്തെ ബാധിക്കുന്നതായി താരങ്ങൾ പരാതിപ്പെടുന്നു.

അഹങ്കാരിയും സ്വാർഥനുമാണ് സച്ചിൻ ബേബി. ടീമിൽ ഏകാധിപതിയെ പോലെയാണ് പെരുമാറ്റം. വിജയിക്കുമ്പോൾ ക്രെഡിറ്റ് സ്വന്തമാക്കുന്ന ക്യാപ്റ്റൻ പരാജയപ്പെട്ടാൽ മറ്റ് താരങ്ങളെ കുറ്റപ്പെടുത്തുന്നതായും പരാതിയിൽ പറയുന്നു

സഞ്ജു സാംസൺ, വി.ജി റൈഫി, രോഹൻ പ്രേം, അഭിഷേക് മോഹൻ, കെ.സി അക്ഷയ്, കെ.എം ആസിഫ്, ഫാബിദ് ഫാറൂഖ്, വി.എ ജഗദീഷ്, മൊഹമ്മദ് അസ്ഹറുദ്ദീൻ, എം.ഡി നിധീഷ്, സന്ദീപ് വാര്യർ, സൽമാൻ നിസാർ, സിജോമോൻ തുടങ്ങിയവരാണ് പരാതി നൽകിയിരിക്കുന്നത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *