സച്ചിന്റെ ഓഹരികൾ ഏറ്റെടുത്തത് ലുലു ഗ്രൂപ്പല്ല; വിശദീകരണവുമായി ബ്ലാസ്റ്റേഴ്‌സ്

Loading...
  • 127
    Shares

കേരളാ ബ്ലാസ്റ്റേഴ്‌സിൽ സച്ചിൻ തെൻഡുൽക്കർക്കുള്ള ഓഹരികൾ ഏറ്റെടുത്തത് ലുലു ഗ്രൂപ്പല്ലെന്ന് വിശദീകരണം. ബ്ലാസ്റ്റേഴ്‌സ് അധികൃതർ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉടമസ്ഥതയിൽ നിന്ന് സച്ചിൻ പിൻമാറിയത് സത്യമാണെന്നും എന്നാൽ ഓഹരികൾ ഏറ്റെടുത്തത് ലുലു ഗ്രൂപ്പല്ലെന്നും ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു.

തെലുങ്ക് നടൻമാരായ ചിരഞ്ജീവി, നാഗാർജുന, നിർമാതാവ് അല്ലു അരവിന്ദ്, വ്യവസായി നിമ്മഗഡ പ്രസാദ് എന്നിവരടങ്ങുന്ന ഐക്വസ്റ്റ് ഗ്രൂപ്പാണ് സച്ചിന്റെ ഓഹരികൾ വാങ്ങിയത്. ബ്ലാസ്‌റ്റേഴ്‌സിൽ 40 ശതമാനം ഓഹരികളാണ് സച്ചിന് ആദ്യമുണ്ടായിരുന്നത്. പിന്നീട് ഇതിൽ 20 ശതമാനം ഓഹരികൾ ആദ്യം കൈമാറി. ബാക്കിയുള്ള 20 ശതമാനം കൂടി കഴിഞ്ഞ ദിവസം കൈമാറുകയായിരുന്നു. സച്ചിന്റെ കൂടി ഓഹരികൾ ഏറ്റെടുത്തതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പൂർണ അവകാശം ഐക്വസ്റ്റ് ഗ്രൂപ്പിനായിNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *