സംഘി കുഴലൂത്തുകാരനായ അർണാബിനോടാണ്: സച്ചിന്റെ രാജ്യസ്‌നേഹം ചോദ്യം ചെയ്യാൻ വരട്ടെ, പതിനഞ്ചാം വയസ്സിൽ പാക്കിസ്ഥാനെ തോൽപ്പിച്ചയാളാണ്

Loading...
  • 174
    Shares

ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരം കളിക്കാതിരിക്കുകയല്ല, കളിച്ച് തോൽപ്പിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറെ രാജ്യദ്രോഹിയാക്കി മുദ്ര കുത്തിയ അർണാബ് ഗോസ്വാമി അടക്കമുള്ളവർക്ക് മറുപടിയുമായി എൻ സി പി നേതാവ് ശരദ് പവാർ. പതിനഞ്ചാം വയസ്സിൽ പാക്കിസ്ഥാനെ തോൽപ്പിച്ചു കൊണ്ട് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരമാണ് സച്ചിനെന്ന് വിമർശകർ മറക്കരുതെന്ന് ശരദ് പവാർ പറഞ്ഞു.

ബിസിസിഐയുടെയും ഐസിസിയുടെയും മുൻ അധ്യക്ഷൻ കൂടിയാണ് ശരദ് പവാർ. സച്ചിനും ഗവാസ്‌കറും രാജ്യത്തിന് നിരവധി നേട്ടങ്ങൾ സമ്മാനിച്ച താരമാണെന്ന കാര്യം ഇവരാരും മറന്നു പോകരുതെന്നും പവാർ ഓർമിപ്പിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *