ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്; ബി സായ് പ്രണീതിന് വെങ്കലം

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ബി സായി പ്രണീതിന് വെങ്കലം. മുപ്പത്തിയാറ് കൊല്ലത്തിന് ശേഷമാണ് ഇന്ത്യൻ പുരുഷ താരം ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടുന്നത്. സെമിയിൽ ജപ്പാന്റെ കെന്റോ മൊമോട്ടയോട് ഏകപക്ഷീയമായ ഗെയിമുകൾക്കാണ് സായി പ്രണീത് പരാജയപ്പെട്ടത്. സ്‌കോർ 21-13, 21-8



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *