സഞ്ജുവിന് സെഞ്ച്വറി തിളക്കം: രാജസ്ഥാന് കൂറ്റൻ സ്‌കോർ

Loading...
  • 139
    Shares

ഐപിഎല്ലിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് മികച്ച സ്‌കോർ. നിശ്ചിത 20 ഓവറിൽ രാജസ്ഥാൻ 2 വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുത്തു. സെഞ്ച്വറി നേടിയ സഞ്ജു സാംസണിന്റെയും അജിങ്ക്യ രഹാനെയുടെയും ബാറ്റിംഗാണ് രാജസ്ഥാന് കൂറ്റൻ സ്‌കോർ നേടിക്കൊടുത്തത്.

54 പന്തിലാണ് സഞ്ജു തന്റെ സെഞ്ച്വറി തികച്ചത്. 55 പന്തിൽ 10 ഫോറും നാല് സിക്‌സും സഹിതം സഞ്ജു 102 റൺസുമായി പുറത്താകാതെ നിന്നു. 49 പന്തിൽ 4 ഫോറും 3 സിക്‌സും സഹിതം 70 റൺസെടുത്തു രഹാനെ പുറത്തായി. ജോസ് ബട്‌ലർ 5 റൺസെടുത്തു. ബെൻ സ്‌റ്റോക്‌സ് 16 റൺസുമായി പുറത്താകാതെ നിന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *