പുതിയ ഇന്നിംഗ്‌സ് ആരംഭിക്കുന്നു; സഞ്ജു-ചാരുലത വിവാഹം ഇന്ന്

  • 146
    Shares

ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഇന്ന് വിവാഹിതനാകും. തിരുവനന്തപുരം സ്വദേശി ചാരുലതയാണ് വധു. അഞ്ച് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് സഞ്ജുവും ചാരുവും വിവാഹിതരാകുന്നത്.

രാവിലെ വിവാഹം രജിസ്റ്റർ ചെയ്തതിന് ശേഷം വൈകുന്നേരം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി വിവാഹ സത്കാരം ഒരുക്കിയിട്ടുണ്ട്. രഞ്ജി മത്സരങ്ങൾക്ക് ഇടയിലാണ് സഞ്ജു വിവാഹത്തിന്റെ തിരക്കുകളിലേക്ക് കടന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *