സഞ്ജു സാംസൺ ഇന്ത്യൻ ടീമിലേക്കെന്ന് റിപ്പോർട്ടുകൾ; ഓഗസ്റ്റിൽ സീനിയർ താരങ്ങൾക്ക് വിശ്രമം

ലോകകപ്പിന് പിന്നാലെ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയിൽ സഞ്ജു സാംസൺ ഇന്ത്യൻ സീനിയർ ടീമിൽ ഇടം നേടിയെക്കുമെന്ന് വാർത്തകൾ. സീനിയർ താരങ്ങൾക്ക് വിശ്രമം നൽകുന്ന സാഹചര്യത്തിലാണിത്.

മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഓഗസ്റ്റ് 3, 4, 6 തീയതികളിലാണ് മത്സരങ്ങൾ നടക്കുക. സഞ്ജുവിന് പുറമെ ശ്രേയസ്സ് അയ്യർ, രാഹുൽ ചഹർ, തുടങ്ങിയവരും ടീമിലിടം നേടുമെന്നാണ് വാർത്ത.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *