ഭുവനേശ്വറിനെ ഒരോവറിൽ പഞ്ഞിക്കിട്ട് സഞ്ജു; അടിച്ചുകൂട്ടിയത് 24 റൺസ്, വീഡിയോ

  • 94
    Shares

ഐപിഎൽ 12ാം സീസണിലെ ആദ്യ സെഞ്ച്വറിയായിരുന്നു സഞ്ജു സാംസൺ ഹൈദരാബാദിനെതിരെ ഇന്നലെ സ്വന്തമാക്കിയത്. 54 പന്തുകളിൽ 102 റൺസുമായി സഞ്ജു പുറത്താകാതെ നിന്നു. 54 പന്തുകളിലായിരുന്നു സഞ്ജു തന്റെ ശതകം പൂർത്തിയാക്കിയത്.

തുടക്കത്തിൽ സിംഗിളുകളിലൂടെ ഇന്നിംഗ്‌സ് മുന്നോട്ടു കൊണ്ടുപോയ സഞ്ജു 30 റൺസ് പിന്നിട്ട ശേഷമാണ് ബാറ്റിംഗ് വേഗത വർധിപ്പിച്ചത്. രണ്ടാമത്തെ 50 പിന്നിടാൻ വെറും 20 പന്തുകൾ മാത്രമാണ് സഞ്ജുവിന് വേണ്ടി വന്നത്. സഞ്ജുവിന്റെ ബാറ്റിംഗ് ചൂടറിഞ്ഞവരിൽ ഇന്ത്യയുടെ ഏറ്റവും പ്രധാന ബൗളറായ ഭുവനേശ്വർ കുമാറുമുണ്ട്. 18ാം ഓവറിൽ ഭുവനേശ്വർ വിട്ടു കൊടുത്തത് 24 റൺസാണ്

ആദ്യ പന്ത് സിക്‌സറിന് പറത്തി സഞ്ജു അടുത്ത രണ്ട് പന്തുകൾ ബൗണ്ടറി നേടി. നാലാം പന്തിൽ ഡബിൾ. അഞ്ചും ആറും പന്തുകൾ വീണ്ടും ബൗണ്ടറി. 6, 4, 4, 2, 4 , 4 എന്നിങ്ങനെയായിരുന്നു പതിനെട്ടാം ഓവറിലെ റൺ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *