സന്തോഷ് ട്രോഫി: നിർണായകമായ രണ്ടാം മത്സരത്തിലും കേരളത്തിന് സമനില; ഇനിയുള്ള സാധ്യതകൾ ഇങ്ങനെയാണ്

Loading...
  • 16
    Shares

സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിലും കേരളത്തിന് ഗോൾരഹിത സമനില. ആദ്യ മത്സരത്തിൽ തെലങ്കാനക്കെതിരെയും കേരളം ഗോൾ രഹിത സമനില വഴങ്ങിയിരുന്നു. രണ്ട് മത്സരങ്ങളും സമനിലയിൽ കലാശിച്ചതോടെ കേരളത്തിന്റെ സാധ്യതകൾ ഏറെക്കുറെ അവസാനിച്ച നിലയിലാണ്

ഉച്ചയ്ക്ക് തെലങ്കാനയ്‌ക്കെതിരെ നടക്കുന്ന മത്സരത്തിൽ ജയിച്ചാൽ സർവീസസ് ദക്ഷിണമേഖലയിൽ നിന്ന് യോഗ്യത നേടും. രണ്ട് മത്സരങ്ങളിൽ നിന്ന് കേരളത്തിന് രണ്ട് പോയിന്റുള്ളപ്പോൾ ഒരു മത്സരം മാത്രം കളിച്ച് ജയിച്ച സർവീസസിന് മൂന്ന് പോയിന്റുണ്ട്. ഇന്ന് സർവീസസ് തോൽക്കുകയും അടുത്ത മത്സരത്തിൽ സർവീസസിനെ പരാജയപ്പെടുത്തുകയും ചെയ്താൽ കേരളത്തിന് സാധ്യത നിലനിൽക്കും. യോഗ്യത റൗണ്ടിൽ ഗ്രൂപ്പിലെ ഒരു ടീം മാത്രമാണ് ഫൈനൽ റൗണ്ടിലേക്ക് പ്രവേശിക്കുക



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *