സന്തോഷ് ട്രോഫി: തെലങ്കാനക്കെതിരെ കേരളത്തിന് ഗോൾ രഹിത സമനില

Loading...
  • 38
    Shares

സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യതാ റൗണ്ടിൽ തെലങ്കാനക്കെതിരെ കേരളത്തിന് ഗോൾരഹിത സമനില. ഗ്രൂപ്പ് ബിയിലാണ് കേരളം. ആദ്യ മത്സരം സമനില ആയതോടെ ഇനിയുള്ള മത്സരങ്ങൾ കേരളത്തിന് നിർണായകമാകും. പുതുച്ചേരി, സർവീസസ് എന്നിവർക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരങ്ങൾ

നിരവധി അവസരങ്ങൾ ലഭിച്ചിട്ടും സ്‌കോർ ചെയ്യാൻ കേരളത്തിന് സാധിക്കാതെ വന്നു. രണ്ട് പകുതികളിലുമായി പത്തോളം അവസരങ്ങളാണ് കേരളത്തിന് ലഭിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *