ദാദയെ സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്; ഐപിഎല്ലിൽ തീ പാറും

  • 241
    Shares

ഐപിഎൽ ആരംഭിക്കാനിരിക്കെ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയെ ഡൽഹി ക്യാപിറ്റൽസ് ഉപദേശകനായി നിയമിച്ചു. ടീം പരിശീലകൻ റിക്കി പോണ്ടിംഗുമായി ചേർന്നാകും ഗാംഗുലി പ്രവർത്തിക്കുകയെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

ശ്രേയസ്സ് അയ്യർ നയിക്കുന്ന ടീമിന് ദാദയുടെ വരവ് പുത്തനുണർവാണ്. കഴിഞ്ഞ പതിനൊന്ന് സീസണിലും കാര്യമായ ചലനങ്ങളുണ്ടാക്കാൻ സാധിക്കാത്ത ടീമാണ് ഡൽഹി. എന്നാൽ ഇത്തവണ ചരിത്രം മാറ്റിയെഴുതാനാണ് ടീമിന്റെ വരവ്‌

BREAKING: Tigers, say hello to our Royal Bengal Tiger! We're delighted to welcome Sourav Ganguly Official to Delhi Capitals, in the role of an Advisor. #ThisIsNewDelhi #DelhiCapitals

Posted by Delhi Capitals on Thursday, 14 March 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *