സെറീനയെ വംശീയമായി അധിക്ഷേപിച്ച് കാർട്ടൂൺ; പ്രതിഷേധം ഉയരുന്നു

  • 22
    Shares

യു എസ് ഓപൺ ഫൈനലിലെ നാടകീയ രംഗങ്ങൾക്ക് പിന്നാലെ സെറീന വില്യംസിനെ വംശീയമായി പരിഹസിച്ച് കാർട്ടൂൺ. റൂപർട്ട് മർഡോകിന്റെ ന്യൂസ് കോർപ്പാണ് സെറീനയെ അധിക്ഷേപിച്ച് കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയരുകയാണ്

കാർട്ടൂണിസ്റ്റ് മാർക്ക് നൈറ്റാണ് വിവാദ കാർട്ടൂൺ വരച്ചത്. പ്രശസ്ത എഴുത്തുകാരി ജെ കെ റൗളിംഗ് അടക്കം കാർട്ടൂണിനെ വിമർശിച്ച് രംഗത്തു വന്നിട്ടുണ്ട്. എന്നാൽ കാർട്ടൂൺ പിൻവലിക്കില്ലെന്നും ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും നൈറ്റ് പ്രതികരിച്ചു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *