ഞാനൊറ്റക്കല്ല പാക്കിസ്ഥാനിലേക്ക് തിരിച്ചു പോകേണ്ടത്; ടീമംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകി പാക് നായകൻ

Loading...

ഇന്ത്യക്കെതിരായ മത്സരത്തിലെ തോൽവിക്ക് പിന്നാലെ ടീമംഗങ്ങളോട് രൂക്ഷമായി പൊട്ടിത്തെറിച്ച് പാക് നായകൻ സർഫ്രാസ് അഹമ്മദ്. ആരാധകരുടെ രോഷം സർഫ്രാസിന് മേൽ വർധിച്ചതോടെയാണ് ടീം അംഗങ്ങൾക്ക് നായകൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഒന്നുകിൽ നന്നായി കളിക്കുക, അല്ലെങ്കിൽ ജനങ്ങളുടെ രോഷം ഏറ്റുവാങ്ങാൻ തയ്യാറാകുക എന്ന മുന്നറിയിപ്പാണ് പാക് ക്യാപ്റ്റൻ ടീം അംഗങ്ങൾക്ക് നൽകിയിരിക്കുന്നത്. തോറ്റു പോകേണ്ടി വന്നാൽ താൻ ഒറ്റയ്ക്കല്ല, പാക്കിസ്ഥാനിലേക്ക് പോകുന്നതെന്ന മുന്നറിയിപ്പും സർഫ്രാസ് നൽകിയിട്ടുണ്ട്. പാക് മാധ്യമമായ ദ ന്യൂസ് ഡോട്ട് കോമാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ശേഷിക്കുന്ന മത്സരങ്ങളിലെങ്കിലും നന്നായി കളിച്ചില്ലെങ്കിൽ തല ഉയർത്തി നടക്കാനാകില്ലെന്നും സർഫ്രാസ് പറയുന്നു. അഞ്ച് മത്സരങ്ങളിൽ ഒരു മത്സരത്തിൽ മാത്രമാണ് പാക്കിസ്ഥാൻ ജയിച്ചിട്ടുള്ളത്. പോയിന്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ് പാക്കിസ്ഥാൻ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *