വെങ്കല മെഡലിന് പുറമെ ഒരു ലക്ഷം രൂപയും കേരളത്തിന് നൽകുമെന്ന് സീമ പുനിയ

  • 173
    Shares

ഏഷ്യൻ ഗെയിംസ് ഡിസ്‌കസ് ത്രോയിൽ ലഭിച്ച വെങ്കല മെഡൽ പ്രളയക്കെടുതിയിൽ നിന്ന് കരകയറുന്ന കേരളത്തിന് സമർപ്പിച്ച് സീമ പുനിയ. മെഡലിന് പുറമെ ജക്കാർത്തയിൽ പോക്കറ്റ് മണിയായി ലഭിച്ച 5000 രൂപയും വ്യക്തിപരമായി ഒരു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് സീമ പുനിയ വ്യക്തമാക്കി

മറ്റു താരങ്ങളോടും കേരളത്തിന് വേണ്ടി സഹായം നൽകണമെന്നും സീമ അഭ്യർഥിച്ചു. മെഡൽ നേട്ടം ആഘോഷിക്കില്ലെന്ന് വ്യക്തമാക്കിയ സീമ മറ്റ് കായിക താരങ്ങൾ പോക്കറ്റ് മണിയുടെ 50 ശതമാനമെങ്കിലും കേരളത്തിനായി നൽകണമെന്ന് ആവശ്യപ്പെട്ടു

 


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *