മാർഷിന് തിരിയാൻ പോലും സമയം കിട്ടിയില്ല; അതിനും മുമ്പേ ധോണി സ്റ്റംപും കൊണ്ടുപോയി

  • 930
    Shares

മെൽബൺ ഏകദിനത്തിൽ ഓസ്‌ട്രേലിയൻ താരങ്ങളെയും ആരാധകരെയും ഞെട്ടിച്ച് ധോണിയുടെ മിന്നൽ സ്റ്റംപിംഗ് വീണ്ടും. ഇത്തവണ ഷോൺ മാർഷാണ് ധോണിയുടെ വേഗസ്റ്റംപിംഗിന് മുന്നിൽ കീഴടങ്ങിയത്.

യുസ് വേന്ദ്ര ചാഹലിന്റെ പന്തിനെ ക്രീസിന് പുറത്തേക്ക് ഇറങ്ങി അടിക്കാനുള്ള ശ്രമത്തിലായിരുന്നു ഷോൺ മാർഷ്. പക്ഷേ ടൈമിംഗ് പിഴച്ചതോടെ പന്ത് ധോണിയുടെ കൈകളിലെത്തി. വെട്ടിത്തിരിഞ്ഞ് ക്രീസിലേക്ക് ബാറ്റ് കുത്താനുള്ള മാർഷിന്റെ ശ്രമം പാതി പിന്നിടുമ്പോൾ തന്നെ ധോണി കുറ്റി തെറിപ്പിച്ചിരുന്നു.

വീഡിയോ കാണുക



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *